ചെര്‍ക്കള: ദേശീയപാത നിര്‍മാണത്തിനായി അശാസ്ത്രീയമായ രീതി അവലംബിക്കുന്ന ദേശീയപാത അതോറിറ്റിക്കെതിരെയും നിര്‍മാണ കമ്പനിക്കെതിരെയും താക്കീതായി ചെര്‍ക്കളയില്‍ ബഹുജന സംഗമം. ചെര്‍ക്കള മുതല്‍ ചട്ടഞ്ചാല്‍ വരെയുള്ള ആക്ഷന്‍ കമ്മിറ്റികള്‍ സംയുക്തമായി ചെര്‍ക്കള ടൗണില്‍ നടത്തിയ പ്രതിഷേധ ബഹുജന സമര സംഗമം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജാസ്മിന്‍ കബീര്‍ ചെര്‍ക്കളം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖാദര്‍ ബദ്രിയ, വൈസ് പ്രസിഡന്റ് സഫിയ ഹാഷിം, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ സിവി ജയിംസ്, ഹനീഫ പാറ, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഹസൈനാര്‍ ബദ്രിയ, മെമ്പര്‍മാരായ സത്താര്‍ പള്ളിയാന്‍, പിശിവ പ്രസാദ്, ഖമറുന്നിസ, ഫായിസ, കെ. വേണുഗോപാലന്‍, ഖദീജ, ഫാത്തിമത്ത് ഷറഫു, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, ഹനീഫ പാണലം, നാസര്‍ ചെര്‍ക്കളം,
അബ്ദുല്‍ റഹിമാന്‍ ധന്യവാദ്, ജലീല്‍ എരുതുംകടവ്, ഇഖ്ബാല്‍ ചേരൂര്‍, കെ.എ മുഹമ്മദ് കുഞ്ഞി, സിദ്ദീഖ് കനിയടുക്കം, ബി.എം ഷരീഫ്, ഇസ്മായില്‍ കോലാച്ചിയടുക്കം, ഖാദര്‍ മുഹമ്മദ് കുഞ്ഞി കടവത്ത്, സി.എച്ച് വടക്കേക്കര, കാദര്‍ പാലോത്ത്, ബി.എം.എ ഖാദര്‍, എ. അബൂബക്കര്‍ ബേവിഞ്ച, ടി.ഡി കബീര്‍, മുനീര്‍ പി. ചെര്‍ക്കളം, ഹാഷിം ബംബ്രാണി, ബഷീര്‍ കോട്ടൂര്‍, ഷറഫുദ്ദീന്‍ ബേവിഞ്ച, ഷാഫി ഇറാനി, റഹീം അല്ലാമ, എ.ടി മുഹമ്മദ് കുഞ്ഞി ഹാജി, ഹനീഫ ചെര്‍ക്കള, സലാം ചെര്‍ക്കള, എം.എസ് ഹാരിസ്, ജലീല്‍ കടവത്ത്, സി.കെ ഷാഫി,
സി.എച്ച് ഷുക്കൂര്‍, റഷീദ് കനിയടുക്കം, എം.എ ഹുസൈന്‍, ടി.എം നിസാര്‍, നൗഷാദ് ചെര്‍ക്കള, ഷാഫി കുന്നില്‍ നേതൃത്വം നല്‍കി. സംഘാടക സമിതി ചെയര്‍മാന്‍ മൂസ ബി. ചെര്‍ക്കള സ്വാഗതവും ജനറല്‍ കണ്‍വീനര്‍ ബല്‍രാജ് ബേര്‍ക്ക നന്ദിയും പറഞ്ഞു.
Post a Comment
0 Comments