കാഞ്ഞങ്ങാട്: റവന്യു ജില്ലാ കലോത്സവത്തറിന്റെ വേദിയെ സംബന്ധിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സി.പി.എമ്മുകാരും രണ്ടു തട്ടിലായതിനെ തുടര്‍ന്ന് കലോത്സവം ഉദിനൂരേക്ക് മാറ്റി. ബങ്കളം കക്കാട്ട് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടത്താനായിരുന്നു നേരത്തെ തീരുമാനം. എന്നാല്‍ ടി.എസ് തിരുമുമ്പിന്റെ പേരിലുള്ള സ്മാരക നിര്‍മാണം പൂര്‍ത്തിയാകുന്ന മടിക്കൈ സെക്കന്റ് അമ്പലത്തറയില്‍ നടത്താന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടത്. എന്നാല്‍ രണ്ടു സ്ഥലത്തുള്ള സി.പി.എമ്മുകാര്‍ വിട്ടുവീഴ്ചയ്ക്ക് തയാറാവത്തത് കാരണം നഗരി തീരുമാനിക്കാന്‍ സാധിക്കാത്ത അവസ്ഥയായി. ഇതിനെ തുടര്‍ന്നാണ് ഉദിനൂര്‍ ഗവ. ഹയര്‍സെക്കന്ററി സ്‌കൂള്‍ വേദിയാകുന്നത്. നവംബര്‍ 20 മുതല്‍ 25 വരെയാണ് കലോത്സവം നടത്തുക.
വേദികളെ ചൊല്ലി തര്‍ക്കം: ജില്ലാ സ്‌കൂള്‍ കലോത്സവം ഉദിനൂരിലേക്ക് മാറ്റി
10:41:00
0
കാഞ്ഞങ്ങാട്: റവന്യു ജില്ലാ കലോത്സവത്തറിന്റെ വേദിയെ സംബന്ധിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സി.പി.എമ്മുകാരും രണ്ടു തട്ടിലായതിനെ തുടര്‍ന്ന് കലോത്സവം ഉദിനൂരേക്ക് മാറ്റി. ബങ്കളം കക്കാട്ട് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടത്താനായിരുന്നു നേരത്തെ തീരുമാനം. എന്നാല്‍ ടി.എസ് തിരുമുമ്പിന്റെ പേരിലുള്ള സ്മാരക നിര്‍മാണം പൂര്‍ത്തിയാകുന്ന മടിക്കൈ സെക്കന്റ് അമ്പലത്തറയില്‍ നടത്താന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടത്. എന്നാല്‍ രണ്ടു സ്ഥലത്തുള്ള സി.പി.എമ്മുകാര്‍ വിട്ടുവീഴ്ചയ്ക്ക് തയാറാവത്തത് കാരണം നഗരി തീരുമാനിക്കാന്‍ സാധിക്കാത്ത അവസ്ഥയായി. ഇതിനെ തുടര്‍ന്നാണ് ഉദിനൂര്‍ ഗവ. ഹയര്‍സെക്കന്ററി സ്‌കൂള്‍ വേദിയാകുന്നത്. നവംബര്‍ 20 മുതല്‍ 25 വരെയാണ് കലോത്സവം നടത്തുക.
Tags
Post a Comment
0 Comments