Type Here to Get Search Results !

Bottom Ad

വീടിന്റെ ഗേറ്റ് ദേഹത്തേക്ക് വീണ് രണ്ടര വയസുകാരന് ദാരുണാന്ത്യം


കാസര്‍കോട്: വിരുന്നുവന്ന വീട്ടില്‍ ഗേറ്റ് ദേഹത്തേക്ക് വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. ഉദുമ പളളം തെക്കേക്കരയിലെ മാഹിന്‍ റാസി- റഹീമ ദമ്പതികളുടെ മകന്‍ അബു ത്വാഹിര്‍ (രണ്ടര) ആണ് അപകടത്തില്‍പ്പെട്ട് മരിച്ചത്. മാങ്ങാട് കൂളിക്കുന്നിലെ ബന്ധുവീട്ടിലേക്ക് വിരുന്നുവന്നതായിരുന്നു കുടുംബം. കളിക്കുന്നതിനിടയില്‍ ദേഹത്തേക്ക് ഗേറ്റ് മറിഞ്ഞു വീഴുകയായിരുന്നുവെന്നാണ് വിവരം. ഗുരുതരമായി പരുക്കേറ്റ കുഞ്ഞിനെ ഉടന്‍തന്നെ കാസര്‍കോട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad