ദുബായ്: ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന്റെ പ്രവാസി സംഘടനയായ യുഎഇ ഇംകാസ് ദുബായ് സംസ്ഥന സെക്രട്ടറിയായി ചട്ടഞ്ചാല്‍ സ്വദേശി അഹമ്മദലി ബായിക്കരയെ നിയമിച്ചു. കാസര്‍കോട്് ജില്ലാ ട്രഷററായിരുന്നു. കോവിഡ് കാലത്ത് ദുബായിലും പരിസരങ്ങളിലും അഹമ്മദലി നടത്തിയ ജീവകാരുണ്യ സേവന പ്രവര്‍ത്തനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കെഎസ്‌യുവിലൂടെയാണ് പൊതു പ്രവര്‍ത്തനത്തിലേക്ക് കടന്നുവന്നത്.
അഹമ്മദലി ബായിക്കര യുഎഇ ഇംകാസ് ദുബായ് സംസ്ഥാന സെക്രട്ടറി
13:10:00
0
ദുബായ്: ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന്റെ പ്രവാസി സംഘടനയായ യുഎഇ ഇംകാസ് ദുബായ് സംസ്ഥന സെക്രട്ടറിയായി ചട്ടഞ്ചാല്‍ സ്വദേശി അഹമ്മദലി ബായിക്കരയെ നിയമിച്ചു. കാസര്‍കോട്് ജില്ലാ ട്രഷററായിരുന്നു. കോവിഡ് കാലത്ത് ദുബായിലും പരിസരങ്ങളിലും അഹമ്മദലി നടത്തിയ ജീവകാരുണ്യ സേവന പ്രവര്‍ത്തനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കെഎസ്‌യുവിലൂടെയാണ് പൊതു പ്രവര്‍ത്തനത്തിലേക്ക് കടന്നുവന്നത്.
Tags
Post a Comment
0 Comments