മേല്‍പറമ്പ്: കിഴൂര്‍ ഹാര്‍ബറില്‍ ചൂണ്ട ഇടുന്നതിനിടെ കാണാതായ ചെമ്മനാട് കല്ലുവളപ്പിലെ മുഹമ്മദ് റിയാസിനെ ദിവസങ്ങള്‍ കഴിഞ്ഞിട്ടും കണ്ടെത്താന്‍ കഴിയാത്തത് സര്‍ക്കാര്‍ സംവിധാനങ്ങളുടെ പരാജയമാണ് സൂചിപ്പിക്കുന്നതെന്ന് മുസ്്‌ലിം യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു. കഴിഞ്ഞ ശനിയാഴ്ച രാവിലെ ചൂണ്ടഇടുന്നതിനിടയില്‍ അബദ്ധത്തില്‍ വെള്ളത്തില്‍ വീണാണ് റിയാസിനെ കാണാതായാത്. റിയാസിനെ കണ്ടെത്തുന്നതിനു വേണ്ടി അടിയന്തിരമായ ഇടപെടല്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകണം. അല്ലെങ്കില്‍ പൊതുജനങ്ങളെ അണിനിരത്തി ശക്തമായ ക്ഷോഭത്തിന് യൂത്ത് ലീഗ് നേതൃത്വം നല്‍കുമെന്ന് പ്രസിഡന്റ് റഊഫ് ബായിക്കര, ജനറല്‍ സെക്രട്ടറി ഖാദര്‍ ആലൂര്‍ മുന്നറിയിപ്പ് നല്‍കി.
കീഴൂരില്‍ കാണാതായ റിയാസിനെ കണ്ടെത്താന്‍ കഴിയാത്തത് സര്‍ക്കാര്‍ സംവിധാനങ്ങളുടെ പരാജയം: യൂത്ത് ലീഗ്
21:20:00
0
മേല്‍പറമ്പ്: കിഴൂര്‍ ഹാര്‍ബറില്‍ ചൂണ്ട ഇടുന്നതിനിടെ കാണാതായ ചെമ്മനാട് കല്ലുവളപ്പിലെ മുഹമ്മദ് റിയാസിനെ ദിവസങ്ങള്‍ കഴിഞ്ഞിട്ടും കണ്ടെത്താന്‍ കഴിയാത്തത് സര്‍ക്കാര്‍ സംവിധാനങ്ങളുടെ പരാജയമാണ് സൂചിപ്പിക്കുന്നതെന്ന് മുസ്്‌ലിം യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു. കഴിഞ്ഞ ശനിയാഴ്ച രാവിലെ ചൂണ്ടഇടുന്നതിനിടയില്‍ അബദ്ധത്തില്‍ വെള്ളത്തില്‍ വീണാണ് റിയാസിനെ കാണാതായാത്. റിയാസിനെ കണ്ടെത്തുന്നതിനു വേണ്ടി അടിയന്തിരമായ ഇടപെടല്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകണം. അല്ലെങ്കില്‍ പൊതുജനങ്ങളെ അണിനിരത്തി ശക്തമായ ക്ഷോഭത്തിന് യൂത്ത് ലീഗ് നേതൃത്വം നല്‍കുമെന്ന് പ്രസിഡന്റ് റഊഫ് ബായിക്കര, ജനറല്‍ സെക്രട്ടറി ഖാദര്‍ ആലൂര്‍ മുന്നറിയിപ്പ് നല്‍കി.
Tags
Post a Comment
0 Comments