തിരുവനന്തപുരം: സ്‌കൂള്‍ കലോത്സവങ്ങള്‍ക്ക് നിയന്ത്രണം വേണമെന്ന് ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട്. സംസ്ഥാനതലത്തില്‍ മത്സരങ്ങള്‍ നടത്താന്‍ പാടില്ല. ജില്ലാതലത്തില്‍ എല്ലാ മത്സരങ്ങളും അവസാനിപ്പിക്കണം. സംസ്ഥാനതലത്തില്‍ സാംസ്‌കാരിക വിനിമയം മാത്രം മതിയെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു. കലോത്സവങ്ങള്‍ തര്‍ക്കവേദിയാകുന്നു എന്ന പരാമര്‍ശവും റിപ്പോര്‍ട്ടിലുണ്ട്.പ്രൈമറി വിഭാഗത്തിന്റെ മത്സരങ്ങള്‍ പഞ്ചായത്ത് തലത്തില്‍ തീര്‍ക്കണം. സംസ്ഥാന കലോത്സവം സമ്പന്നരുടെ മാത്രം മേളയായി മാറിയെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്.
സ്‌കൂള്‍ കലോത്സവം; സംസ്ഥാന മത്സരം വേണ്ടെന്ന് ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട്
11:35:00
0
തിരുവനന്തപുരം: സ്‌കൂള്‍ കലോത്സവങ്ങള്‍ക്ക് നിയന്ത്രണം വേണമെന്ന് ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട്. സംസ്ഥാനതലത്തില്‍ മത്സരങ്ങള്‍ നടത്താന്‍ പാടില്ല. ജില്ലാതലത്തില്‍ എല്ലാ മത്സരങ്ങളും അവസാനിപ്പിക്കണം. സംസ്ഥാനതലത്തില്‍ സാംസ്‌കാരിക വിനിമയം മാത്രം മതിയെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു. കലോത്സവങ്ങള്‍ തര്‍ക്കവേദിയാകുന്നു എന്ന പരാമര്‍ശവും റിപ്പോര്‍ട്ടിലുണ്ട്.പ്രൈമറി വിഭാഗത്തിന്റെ മത്സരങ്ങള്‍ പഞ്ചായത്ത് തലത്തില്‍ തീര്‍ക്കണം. സംസ്ഥാന കലോത്സവം സമ്പന്നരുടെ മാത്രം മേളയായി മാറിയെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്.
Tags
Post a Comment
0 Comments