ചെര്‍ക്കള: മുട്ടത്തോടി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി മുസ്‌ലിം ലീഗിലെ ഹാഷിം ബംബ്രാണി തെരഞ്ഞെടുത്തു എം.എസ്.എഫ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റാണ്. വൈസ് പ്രസിഡന്റായി കോണ്‍ഗ്രസിലെ എം സുരേഷിനെയും ഡയക്ടര്‍മാരായി എന്‍എ അബ്ദുല്‍ ഖാദര്‍ നെല്ലിക്കട്ടെ, ഇബ്രാഹിം ചാല്‍ക്കര,അബ്ദുള്ള എന്‍ എം, ഷെരീഫ് ആലമ്പാടി, അസീന (മുസിലിം ലീഗ്) രാഘവന്‍, അനില്‍, രജിത കുമാരി,ശാലിനി (കോണ്‍ഗ്രസ്) എന്നിവരെയും തീരഞ്ഞെടുത്തു.
Post a Comment
0 Comments