Type Here to Get Search Results !

Bottom Ad

മാലിന്യം കളയുന്നതിനായി കായലിനരികിലേക്ക് പോയ വിദ്യാര്‍ഥിയെ കാണാതായി


കൊച്ചി: നെട്ടൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി കായലില്‍ വീണു. 16 വയസുകാരി ഫിദയാണ് കായലില്‍ വീണത്. വിദ്യാര്‍ഥിക്കായി തിരച്ചില്‍ തുടരുകയാണ്. മാലിന്യം കളയുന്നതിനായി കായലിനരികിലേക്ക് പോയപ്പോഴാണ് അപകടമുണ്ടായത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad