കാസര്‍കോട്: സീതാംഗോളിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ഗൃഹനാഥന്‍ മരിച്ചു. കുമ്പള മൂളിയടുക്ക ദര്‍ബാര്‍കട്ട സ്വദേശി വസന്ത (55) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി എട്ടു മണിയോടെ കുമ്പള മുള്ളേരിയ കെ.എസ്.ടി.പി റോഡില്‍ സീതാംഗോളി അപ്‌സര മില്ലിന് സമീപത്താണ് അപകടം. ഗുരുതരമായി പരിക്കേറ്റ വസന്തയെ കുമ്പള സഹകരണ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. മൃതദേഹം ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. സൂരംബയലില്‍ ടൈലറിംഗ് സ്ഥാപനം നടത്തിവരികയായിരുന്നു വസന്ത. ശശികലയാണ് ഭാര്യ. ധന്യശ്രീ ഏക മകളാണ്. രവി, ശശികുമാര്‍, ശസി, വിദ്യ എന്നിവര്‍ സഹോദരങ്ങളാണ്.
കുമ്പള കെ.എസ്.ടി.പി റോഡില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ഗൃഹനാഥന്‍ മരിച്ചു
22:12:00
0
കാസര്‍കോട്: സീതാംഗോളിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ഗൃഹനാഥന്‍ മരിച്ചു. കുമ്പള മൂളിയടുക്ക ദര്‍ബാര്‍കട്ട സ്വദേശി വസന്ത (55) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി എട്ടു മണിയോടെ കുമ്പള മുള്ളേരിയ കെ.എസ്.ടി.പി റോഡില്‍ സീതാംഗോളി അപ്‌സര മില്ലിന് സമീപത്താണ് അപകടം. ഗുരുതരമായി പരിക്കേറ്റ വസന്തയെ കുമ്പള സഹകരണ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. മൃതദേഹം ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. സൂരംബയലില്‍ ടൈലറിംഗ് സ്ഥാപനം നടത്തിവരികയായിരുന്നു വസന്ത. ശശികലയാണ് ഭാര്യ. ധന്യശ്രീ ഏക മകളാണ്. രവി, ശശികുമാര്‍, ശസി, വിദ്യ എന്നിവര്‍ സഹോദരങ്ങളാണ്.
Tags
Post a Comment
0 Comments