കളനാട്: പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മം കൊണ്ടനുഗ്രീഹതമായ റബിഉല്‍ അവ്വല്‍ പന്ത്രണ്ട് നബിദിനാഘോഷത്തിന്റെ ഭാഗമായി 13ന് മേല്‍പറമ്പ് ജമാഅത്ത് ഹാളില്‍ റബീഹ് പ്രഭാഷണവും മൗലീദ് മജ്‌ലിസും നടത്താന്‍ എസ്‌വൈഎസ് ചെമനാട് പഞ്ചായത്ത് പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. മുന്‍ പ്രസിഡന്റ് എം.എം ഹനീഫ് ഹാജിയുടെ വിയോഗത്തിനു അനുശോചിക്കുകയും പ്രാര്‍ഥന നടത്തുകയും ചെയ്തു. വൈസ് പ്രസിഡന്റ്് കെ.കെ മുഹമ്മദ് കുഞ്ഞി കളനാട് അധ്യക്ഷത വഹിച്ചു. ഉദുമ മേഖലാ പ്രസിഡന്റ് താജുദ്ധീന്‍ ചെമ്പിരിക്ക ഉദ്ഘാടനം ചെയ്തു. മേഖലാ ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര സംഘടനാ കാര്യങ്ങള്‍ വിശദീകരിച്ചു. പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഖാദര്‍ കണ്ണമ്പള്ളി സ്വാഗതം പറഞ്ഞു. ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി കെഎം അബ്ദുല്‍ ഖാദര്‍, ടിഡി കബീര്‍ തെക്കില്‍, സിബി ശരീഫ് തോട്ടം, അഹമ്മദ് ഹാജി കോളിയടുക്കം, അഹമ്മദ് മല്ലം, നാസര്‍ നാലപ്പാട്, ഹമീദ് കണ്ടത്തില്‍, എകെ സുലൈമാന്‍, അസ്്‌ലം കീഴൂര്‍ സംബന്ധിച്ചു.
എസ്.വൈ.എസ് ചെമ്മനാട് പഞ്ചായത്ത് റബീഹ് പ്രഭാഷണവും മൗലീദ് മജ്‌ലിസും സംഘടിപ്പിക്കും
11:30:00
0
കളനാട്: പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മം കൊണ്ടനുഗ്രീഹതമായ റബിഉല്‍ അവ്വല്‍ പന്ത്രണ്ട് നബിദിനാഘോഷത്തിന്റെ ഭാഗമായി 13ന് മേല്‍പറമ്പ് ജമാഅത്ത് ഹാളില്‍ റബീഹ് പ്രഭാഷണവും മൗലീദ് മജ്‌ലിസും നടത്താന്‍ എസ്‌വൈഎസ് ചെമനാട് പഞ്ചായത്ത് പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. മുന്‍ പ്രസിഡന്റ് എം.എം ഹനീഫ് ഹാജിയുടെ വിയോഗത്തിനു അനുശോചിക്കുകയും പ്രാര്‍ഥന നടത്തുകയും ചെയ്തു. വൈസ് പ്രസിഡന്റ്് കെ.കെ മുഹമ്മദ് കുഞ്ഞി കളനാട് അധ്യക്ഷത വഹിച്ചു. ഉദുമ മേഖലാ പ്രസിഡന്റ് താജുദ്ധീന്‍ ചെമ്പിരിക്ക ഉദ്ഘാടനം ചെയ്തു. മേഖലാ ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര സംഘടനാ കാര്യങ്ങള്‍ വിശദീകരിച്ചു. പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഖാദര്‍ കണ്ണമ്പള്ളി സ്വാഗതം പറഞ്ഞു. ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി കെഎം അബ്ദുല്‍ ഖാദര്‍, ടിഡി കബീര്‍ തെക്കില്‍, സിബി ശരീഫ് തോട്ടം, അഹമ്മദ് ഹാജി കോളിയടുക്കം, അഹമ്മദ് മല്ലം, നാസര്‍ നാലപ്പാട്, ഹമീദ് കണ്ടത്തില്‍, എകെ സുലൈമാന്‍, അസ്്‌ലം കീഴൂര്‍ സംബന്ധിച്ചു.
Tags
Post a Comment
0 Comments