കാസര്‍കോട്: എം.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'ഐക്യം അതിജീവനം അഭിമാനം' എന്ന പ്രമേയത്തില്‍ ജില്ലയിലെ മുഴുവന്‍ കാമ്പസുകളില്‍ നിന്നും പ്രതിനിധികളെ ഉള്‍പ്പെടുത്തികൊണ്ടുള്ള കാമ്പസ് നേതൃസംഗമം നാളെ പത്തു മണിക്ക് കാസര്‍കോട് ടി.എ ഇബ്രാഹിം സ്മാരക മന്ദിരം ഹാളില്‍ നടക്കും. പരിപാടിയുടെ ബ്രേഷര്‍ പ്രകാശനം സി.എച്ച് സെന്റര്‍ ചെയര്‍മാന്‍ ലത്തീഫ് ഉപ്പളഗേറ്റ് നിര്‍വഹിച്ചു. എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് അനസ് എതിര്‍ത്തോട്, സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍, ജില്ലാ പ്രസിഡന്റ് സയ്യിദ് താഹ, ജംഷീര്‍ മൊഗ്രാല്‍, സര്‍ഫ്രാസ് ബന്തിയോട്, റഹീം പള്ളം സംബസിച്ചു.
എം.എസ്.എഫ് ജില്ലാ കാമ്പസ് നേതൃസംഗമം ബുധനാഴ്ച
22:17:00
0
കാസര്‍കോട്: എം.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'ഐക്യം അതിജീവനം അഭിമാനം' എന്ന പ്രമേയത്തില്‍ ജില്ലയിലെ മുഴുവന്‍ കാമ്പസുകളില്‍ നിന്നും പ്രതിനിധികളെ ഉള്‍പ്പെടുത്തികൊണ്ടുള്ള കാമ്പസ് നേതൃസംഗമം നാളെ പത്തു മണിക്ക് കാസര്‍കോട് ടി.എ ഇബ്രാഹിം സ്മാരക മന്ദിരം ഹാളില്‍ നടക്കും. പരിപാടിയുടെ ബ്രേഷര്‍ പ്രകാശനം സി.എച്ച് സെന്റര്‍ ചെയര്‍മാന്‍ ലത്തീഫ് ഉപ്പളഗേറ്റ് നിര്‍വഹിച്ചു. എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് അനസ് എതിര്‍ത്തോട്, സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍, ജില്ലാ പ്രസിഡന്റ് സയ്യിദ് താഹ, ജംഷീര്‍ മൊഗ്രാല്‍, സര്‍ഫ്രാസ് ബന്തിയോട്, റഹീം പള്ളം സംബസിച്ചു.
Tags
Post a Comment
0 Comments