കാസര്‍കോട്: മകനെ സഹോദരന്റെ വീട്ടിലാക്കിയ ശേഷം യുവതിയെ കാണാനില്ലെന്ന് പരാതി. മേല്‍പ്പറമ്പ പൊലീസ് പരിധിയിലെ കീഴൂര്‍ സ്വദേശിനിയായ 28കാരിയെയാണ് കാണാതായത്. മകനെ വിദ്യാനഗറിലെ സഹോദരന്റെ വീട്ടിലാക്കിയ ശേഷം മടങ്ങിയതായിരുന്നു. പന്നീട് വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് മേല്‍പ്പറമ്പ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
കുട്ടിയെ സഹോദരന്റെ വീട്ടിലാക്കി യുവതി 'മുങ്ങി'; പരാതിയുമായി ഭര്‍ത്താവ് പൊലീസില്‍
12:23:00
0
കാസര്‍കോട്: മകനെ സഹോദരന്റെ വീട്ടിലാക്കിയ ശേഷം യുവതിയെ കാണാനില്ലെന്ന് പരാതി. മേല്‍പ്പറമ്പ പൊലീസ് പരിധിയിലെ കീഴൂര്‍ സ്വദേശിനിയായ 28കാരിയെയാണ് കാണാതായത്. മകനെ വിദ്യാനഗറിലെ സഹോദരന്റെ വീട്ടിലാക്കിയ ശേഷം മടങ്ങിയതായിരുന്നു. പന്നീട് വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് മേല്‍പ്പറമ്പ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
Tags
Post a Comment
0 Comments