കാസര്‍കോട്: 110 കെ.വി മൈലാട്ടി വിദ്യാനഗര്‍ ഫീഡര്‍ ശേഷി വര്‍ധിപ്പിക്കുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ആഗസ്റ്റ് 13 മുതല്‍ സെപ്റ്റംബര്‍ 12വരെ, രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 വരെ 110 കെ.വി സബ് സ്റ്റേഷനുകളായ വിദ്യാനഗര്‍, മഞ്ചേശ്വരം, കുബന്നൂര്‍, മുള്ളേരിയ എന്നിവിടങ്ങളില്‍ നിന്നും 33 കെ.വി സബ്‌സ്റ്റേഷനുകളായ അനന്തപുരം കാസര്‍കോട് ടൗണ്‍, ബദിയടുക്ക, പെര്‍ള എന്നിവിടങ്ങളില്‍ നിന്നുമുള്ള വൈദ്യുതി വിതരണം ഭാഗികമായോ പൂര്‍ണമായോ തടസപ്പെടാനിടയുണ്ടെന്ന് മൈലാട്ടി മെയിന്റനന്‍സ് സബ്ഡിവിഷന്‍ അസി. എക്‌സി. എഞ്ചിനീയര്‍ അറിയിച്ചു.
കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളില്‍ ഒരുമാസക്കാലം വൈദ്യുത നിയന്ത്രണം
22:24:00
0
കാസര്‍കോട്: 110 കെ.വി മൈലാട്ടി വിദ്യാനഗര്‍ ഫീഡര്‍ ശേഷി വര്‍ധിപ്പിക്കുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ആഗസ്റ്റ് 13 മുതല്‍ സെപ്റ്റംബര്‍ 12വരെ, രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 വരെ 110 കെ.വി സബ് സ്റ്റേഷനുകളായ വിദ്യാനഗര്‍, മഞ്ചേശ്വരം, കുബന്നൂര്‍, മുള്ളേരിയ എന്നിവിടങ്ങളില്‍ നിന്നും 33 കെ.വി സബ്‌സ്റ്റേഷനുകളായ അനന്തപുരം കാസര്‍കോട് ടൗണ്‍, ബദിയടുക്ക, പെര്‍ള എന്നിവിടങ്ങളില്‍ നിന്നുമുള്ള വൈദ്യുതി വിതരണം ഭാഗികമായോ പൂര്‍ണമായോ തടസപ്പെടാനിടയുണ്ടെന്ന് മൈലാട്ടി മെയിന്റനന്‍സ് സബ്ഡിവിഷന്‍ അസി. എക്‌സി. എഞ്ചിനീയര്‍ അറിയിച്ചു.
Tags
Post a Comment
0 Comments