Type Here to Get Search Results !

Bottom Ad

പതാക ഉയര്‍ന്നു; ജില്ലാ സാഹിത്യോത്സവിന് പൈവളികയില്‍ തുടക്കം


പൈവളികെ: മുപ്പത്തിഒന്നാമത് കാസര്‍കോട് ജില്ലാ സാഹിത്യോത്സവിന് പൈവളികയില്‍ തുടക്കമായി. സാഹിത്യോത്സവിന് തുടക്കംകുറിച്ച് മുപ്പത്തിയൊന്ന് പതാകകളാണ് നഗരിയില്‍ ഉയര്‍ന്നത്. ജില്ലയിലെ പ്രധാന മഖാമുകളില്‍ നിന്ന് ഏറ്റുവാങ്ങിയ പതാകകളാണ് നഗരിയില്‍ ഉയര്‍ന്നത്. പതാക ഉയര്‍ത്തലിന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ ബിഎസ് അബ്ദുല്ല കുഞ്ഞി ഫൈസി നേതൃത്വം നല്‍കി. പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, മൊയ്തു സഅദി ചേരൂര്‍, സിദ്ദീഖ് സഖാഫി ആവളം, മുഹമ്മദ് കുഞ്ഞി ഉളുവാര്‍, ഉമര്‍ സഖാഫി കര്‍ണൂര്‍, അഷ്‌റഫ് കരിപ്പൊടി, അബ്ദുല്‍ റഹ്മാന്‍ സഖാഫി ചിപ്പാര്‍, ഷക്കീര്‍ എംടിപി, കരീം, അബ്ദുല്‍ റസാഖ് സഖാഫി കോട്ടകുന്ന്, സാദിഖ് ആവളം, ജബ്ബാര്‍ സഖാഫി പാത്തൂര്‍, സിദ്ദീഖ് പൂത്തപ്പലം, കെ എം കളത്തൂര്‍,സയ്യിദ് യാസീന്‍ തങ്ങള്‍,അബ്ദുല്‍ റഹ്മാന്‍ സഖാഫി പൂത്തപ്പലം, മുഹമ്മദ് നംഷാദ്,റഷീദ് സഅദി,ത്വാഖ മുഹമ്മദ് സഖാഫി,ഉമര്‍ സഖാഫി പള്ളത്തൂര്‍, അസീസ് സഖാഫി മച്ചമ്പാടി, ഹാരിസ് ഹിമമി സഖാഫി, മുസ്തഫ മുസ്ലിയാര്‍, അബ്ദുല്‍ റഹ്മാന്‍, എരോല്‍,കെ എം ഹാജി, ആലങ്കാര്‍ ഹാജി തുടങ്ങിയവര്‍ പതാക ഉയര്‍ത്തലിന് നേതൃത്വം നല്‍കി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad