കാട്ടാക്കട: സിപിഎം ഓഫീസിന് നേരെ ആക്രമണം. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് ഇരുചക്ര വാഹനങ്ങളില്‍ എത്തിയ 20 ഓളം പേരാണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ നാലുപേരെ പിടികൂടിയെന്ന് പൊലീസ് വ്യക്തമാക്കി. ആക്രമണത്തില്‍ ഓഫീസിലുണ്ടായിരുന്ന പ്രവര്‍ത്തകര്‍ക്ക് തലക്കും കൈക്കുമടക്കം പരിക്കേറ്റു.
എസ്ഡിപിഐ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഎം നേതൃത്വം ആരോപിച്ചു. സ്ഥലത്ത് പോലീസ് ക്യാമ്പുചെയ്യുകയാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചുവെന്ന് പൊലീസ് വ്യക്തമാക്കി.
Post a Comment
0 Comments