കാസര്‍കോട്: വിദഗ്ധ ന്യൂറോളജിസ്റ്റും മൂവ്‌മെന്റ് ഡിസോര്‍ഡര്‍ സ്‌പെഷ്യലിസ്റ്റുമായ ഡോ. കെ.വി വൈശാഖയുടെ നേതൃത്വത്തിലുള്ള ന്യൂറോളജി സ്‌പെഷ്യാലിറ്റി ക്ലിനിക് ആഗസ്ത് 25ന് നുള്ളപ്പാടി കെയര്‍വെല്‍ ആശുപത്രിയില്‍ നടത്തും. പാര്‍ക്കിന്‍സണ്‍ രോഗം, ടിക്‌സ്, ട്രമര്‍, ഡിസ്‌റ്റോണിയ, എപിലെപ്‌സി, ബോട്ടോക്‌സ് ഇന്‍ജെക്ഷന്‍, പാര്‍ക്കിന്‍സണ്‍സിനുള്ള ഡീപ്, ബ്രെയിന്‍ സ്റ്റിമുലേഷന്‍, സര്‍ജറി എന്നിവയില്‍ വിദഗ്ധനാണ് ഡോ. വൈശാഖ. ബുക്കിംഗിനും മറ്റുവിവരങ്ങള്‍ക്കും 98470220151, 8848642654 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
കെയര്‍വെല്‍ ആശുപത്രിയില്‍ ഡോ. കെ.വി വൈശാഖയുടെ നേതൃത്വത്തില്‍ ന്യൂറോളജി സ്‌പെഷ്യാലിറ്റി ക്ലിനിക് 25ന്
17:12:00
0
കാസര്‍കോട്: വിദഗ്ധ ന്യൂറോളജിസ്റ്റും മൂവ്‌മെന്റ് ഡിസോര്‍ഡര്‍ സ്‌പെഷ്യലിസ്റ്റുമായ ഡോ. കെ.വി വൈശാഖയുടെ നേതൃത്വത്തിലുള്ള ന്യൂറോളജി സ്‌പെഷ്യാലിറ്റി ക്ലിനിക് ആഗസ്ത് 25ന് നുള്ളപ്പാടി കെയര്‍വെല്‍ ആശുപത്രിയില്‍ നടത്തും. പാര്‍ക്കിന്‍സണ്‍ രോഗം, ടിക്‌സ്, ട്രമര്‍, ഡിസ്‌റ്റോണിയ, എപിലെപ്‌സി, ബോട്ടോക്‌സ് ഇന്‍ജെക്ഷന്‍, പാര്‍ക്കിന്‍സണ്‍സിനുള്ള ഡീപ്, ബ്രെയിന്‍ സ്റ്റിമുലേഷന്‍, സര്‍ജറി എന്നിവയില്‍ വിദഗ്ധനാണ് ഡോ. വൈശാഖ. ബുക്കിംഗിനും മറ്റുവിവരങ്ങള്‍ക്കും 98470220151, 8848642654 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
Tags
Post a Comment
0 Comments