കാസര്‍കോട്: യുവാവിനെ മസ്ജിദിന്റെ ഓഫീസ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മൊഗ്രാല്‍, കെ.കെ പുറത്തെ അബ്ദുല്‍ ഖനി സിദ്ദീഖിന്റെ മകന്‍ അബ്ദുല്‍ വഫ സിദ്ദിഖ് (21) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ മൊഗ്രാല്‍ കടവത്തെ അഹമ്മദിയ്യ മസ്ജിദിന്റെ ഓഫീസ് മുറിക്കകത്താണ് മൃതദേഹം തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. കുമ്പള പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. ജനറല്‍ ആശുപത്രിയില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്ത മൃതദേഹം കടവത്ത് അഹമ്മദിയ്യ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.. മാതാവ്: താഹിറ. ഏക സഹോദരി: അംത്തുംനൂര്‍
യുവാവിനെ മസ്ജിദിന്റെ ഓഫീസ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
14:27:00
0
കാസര്‍കോട്: യുവാവിനെ മസ്ജിദിന്റെ ഓഫീസ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മൊഗ്രാല്‍, കെ.കെ പുറത്തെ അബ്ദുല്‍ ഖനി സിദ്ദീഖിന്റെ മകന്‍ അബ്ദുല്‍ വഫ സിദ്ദിഖ് (21) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ മൊഗ്രാല്‍ കടവത്തെ അഹമ്മദിയ്യ മസ്ജിദിന്റെ ഓഫീസ് മുറിക്കകത്താണ് മൃതദേഹം തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. കുമ്പള പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. ജനറല്‍ ആശുപത്രിയില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്ത മൃതദേഹം കടവത്ത് അഹമ്മദിയ്യ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.. മാതാവ്: താഹിറ. ഏക സഹോദരി: അംത്തുംനൂര്‍
Tags
Post a Comment
0 Comments