നീലേശ്വരം: ബൈക്കില്‍ ലോറി ഇടിച്ച് യുവാവിന് ദാരുണാന്ത്യം. ബൈക്കില്‍ കൂടെയുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു. നീലേശ്വം ചിറപ്പുറത്തെ അഖില്‍ ദേവ് (24) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സുഹൃത്ത് പേരോല്‍ പഴനെല്ലിയിലെ മിഥുന്‍ (24) മംഗളുരൂ ആശുപത്രിയില്‍ ചികിത്സയിലാണ്. തിങ്കളാഴ്ച രാത്രി ഒമ്പതു മണിയോടെ നീലേശ്വരം പള്ളിക്കരയിലാണ് അപകടം. സാരമായി പരുക്കേറ്റ അഖില്‍ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരിച്ചത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇരുവരെയും ഇടിച്ചിട്ട് നിര്‍ത്താതെ പോയ ലോറിയെ കാഞ്ഞങ്ങാട് വച്ച് നാട്ടുകാര്‍ പിടികൂടി.
ബൈക്കില്‍ ലോറി ഇടിച്ച് യുവാവിന് ദാരുണാന്ത്യം; സുഹൃത്തിന് ഗുരുതരം
08:35:00
0
നീലേശ്വരം: ബൈക്കില്‍ ലോറി ഇടിച്ച് യുവാവിന് ദാരുണാന്ത്യം. ബൈക്കില്‍ കൂടെയുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു. നീലേശ്വം ചിറപ്പുറത്തെ അഖില്‍ ദേവ് (24) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സുഹൃത്ത് പേരോല്‍ പഴനെല്ലിയിലെ മിഥുന്‍ (24) മംഗളുരൂ ആശുപത്രിയില്‍ ചികിത്സയിലാണ്. തിങ്കളാഴ്ച രാത്രി ഒമ്പതു മണിയോടെ നീലേശ്വരം പള്ളിക്കരയിലാണ് അപകടം. സാരമായി പരുക്കേറ്റ അഖില്‍ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരിച്ചത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇരുവരെയും ഇടിച്ചിട്ട് നിര്‍ത്താതെ പോയ ലോറിയെ കാഞ്ഞങ്ങാട് വച്ച് നാട്ടുകാര്‍ പിടികൂടി.
Tags
Post a Comment
0 Comments