കാസര്‍കോട്: ചെമ്മനാട് ലേസിയത്ത് മാവില റോഡിലെ പരേതനായ എം.എ അബ്ദുറഹീന്റെ ഭാര്യ സാറാബി (74) നിര്യാതയായി. അസുഖത്തെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. തുരുത്തിയിലെ പരേതരായ അബ്ദുല്‍ ഖാദര്‍ ഹാജിയുടെയും ദൈനബിയുടെയും മകളാണ്. മക്കള്‍: ഇംതിയാസ്, നൗഷാദ്, ഷാനവാസ് (മൂവരും ഗള്‍ഫ്), മനാസ് (കാപിറ്റല്‍ ഗോള്‍ഡ്). സഹോദരങ്ങള്‍: അബ്ദുല്‍ ഹമീദ്, മഹമൂദ്, സൈനുദ്ദീന്‍, ഹുസൈന്‍, ആയിഷ, പരേതയായ നഫീസ. മയ്യത്ത് രാത്രി ഒമ്പത് മണിക്ക് മറവു ചെയ്യും.
ചെമ്മനാട് ലേസ്യത്തെ സാറാബി നിര്യാതയായി
11:31:00
0
കാസര്‍കോട്: ചെമ്മനാട് ലേസിയത്ത് മാവില റോഡിലെ പരേതനായ എം.എ അബ്ദുറഹീന്റെ ഭാര്യ സാറാബി (74) നിര്യാതയായി. അസുഖത്തെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. തുരുത്തിയിലെ പരേതരായ അബ്ദുല്‍ ഖാദര്‍ ഹാജിയുടെയും ദൈനബിയുടെയും മകളാണ്. മക്കള്‍: ഇംതിയാസ്, നൗഷാദ്, ഷാനവാസ് (മൂവരും ഗള്‍ഫ്), മനാസ് (കാപിറ്റല്‍ ഗോള്‍ഡ്). സഹോദരങ്ങള്‍: അബ്ദുല്‍ ഹമീദ്, മഹമൂദ്, സൈനുദ്ദീന്‍, ഹുസൈന്‍, ആയിഷ, പരേതയായ നഫീസ. മയ്യത്ത് രാത്രി ഒമ്പത് മണിക്ക് മറവു ചെയ്യും.
Tags
Post a Comment
0 Comments