ഉദുമ: പൊലീസിനെ കണ്ട് സൈക്കിള്‍ ഉപേക്ഷിച്ച് ഓടിയ യുവാവില്‍ നിന്നും 3.59 ഗ്രാം എംഡി.എംഎ പിടികൂടി. കുമ്പള ഷിറിയ റാണാ ഹൗസിലെ ബി.എ സല്‍മാ നെ (23)യാണ് ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച പുലര്‍ച്ചെ 2.30ന് കോട്ടിക്കുളം റെയില്‍വേ ഗേറ്റിന് സമീപത്ത് വച്ചാണ് യുവാവ് പിടിയിലായത്. പൊലീസിനെ കണ്ടതോടെ ഇയാള്‍ സൈക്കിള്‍ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. യുവാവിന്റെ കൈവശ മുണ്ടായിരുന്ന ഫോണ്‍. പഴ്‌സ് പാന്‍ കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, സൈക്കിള്‍ എന്നിവ കസ്റ്റഡിയിലെടുത്തു. എസ്.ഐ ബാവ അക്കാരക്കാരന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുജിത്ത്, റെജിന്‍,സരീഷ് എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്. ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിട്രേറ്റ് കോടതി (രണ്ട്) ഇയാളെ റിമാന്റ് ചെയ്തു.
സൈക്കിള്‍ ഉപേക്ഷിച്ച് ഓടിയ യുവാവില്‍ നിന്ന് 3.59 ഗ്രാം എം.ഡി.എം.എ പിടികൂടി
12:25:00
0
ഉദുമ: പൊലീസിനെ കണ്ട് സൈക്കിള്‍ ഉപേക്ഷിച്ച് ഓടിയ യുവാവില്‍ നിന്നും 3.59 ഗ്രാം എംഡി.എംഎ പിടികൂടി. കുമ്പള ഷിറിയ റാണാ ഹൗസിലെ ബി.എ സല്‍മാ നെ (23)യാണ് ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച പുലര്‍ച്ചെ 2.30ന് കോട്ടിക്കുളം റെയില്‍വേ ഗേറ്റിന് സമീപത്ത് വച്ചാണ് യുവാവ് പിടിയിലായത്. പൊലീസിനെ കണ്ടതോടെ ഇയാള്‍ സൈക്കിള്‍ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. യുവാവിന്റെ കൈവശ മുണ്ടായിരുന്ന ഫോണ്‍. പഴ്‌സ് പാന്‍ കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, സൈക്കിള്‍ എന്നിവ കസ്റ്റഡിയിലെടുത്തു. എസ്.ഐ ബാവ അക്കാരക്കാരന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുജിത്ത്, റെജിന്‍,സരീഷ് എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്. ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിട്രേറ്റ് കോടതി (രണ്ട്) ഇയാളെ റിമാന്റ് ചെയ്തു.
Tags
Post a Comment
0 Comments