Type Here to Get Search Results !

Bottom Ad

ജോലിക്കിടെ ട്രക്ക് മറിഞ്ഞു; മലയാളി യുവാവിന് യു.എ.ഇയില്‍ ദാരുണാന്ത്യം



റാസല്‍ഖൈമ: യു.എ.ഇയിലെ റാക് സ്റ്റീവന്‍ റോക്കില്‍ ഹെവി ട്രക്ക് അപകടത്തില്‍പ്പെട്ട് ഡ്രൈവറായ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് ബാലുശേരി അഗ്രൂല്‍ കുണ്ടിലാത്തോട്ട് വീട്ടില്‍ ശശികുമാര്‍ -അജിത ദമ്പതികളുടെ മകന്‍ അതുല്‍ (27) ആണ് മരിച്ചത്. ലോഡുമായി ക്രഷറിലേക്ക് വരികയായിരുന്ന ട്രക്ക് നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. അടുത്ത മാസം അവധിക്ക് നാട്ടില്‍ പോകാനിരിക്കെയാണ് അന്ത്യം.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad