Type Here to Get Search Results !

Bottom Ad

നഗരസഭാംഗത്തിന്റെ പേരില്‍ വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കി പണപ്പിരിവെന്ന് പരാതി



നീലേശ്വരം: നഗരസഭ കൗണ്‍സിലറും കോണ്‍ഗ്രസ് നേതാവുമായ ഇ. ഷജീറിന്റെ പേരില്‍ വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കി പണപ്പിരിവ് നടത്തുന്നതായി പരാതി. ഷജീറിന്റെ ഫോട്ടോയോടുകൂടി ഷജീര്‍ ഇടക്കാവില്‍ എന്ന പേരിലാണ് വ്യാജ അക്കൗണ്ട് ഉണ്ടാക്കിയിരിക്കുന്നത്. ഈ അക്കൗണ്ടിലൂടെ പഞ്ചാബ് നാഷണല്‍ ബാങ്കിലേക്ക് 15000 രൂപ അയക്കണം എന്നാണ് പല സുഹൃത്തുക്കള്‍ക്കും സന്ദേശം അയച്ചിരിക്കുന്നത്. ഇതിനെതിരെ ഷജീര്‍ നീലേശ്വരം പോലീസില്‍ പരാതി നല്‍കി.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad