Type Here to Get Search Results !

Bottom Ad

ചെമ്മനാട് പഞ്ചായത്ത് കോണ്‍ക്രീറ്റ് ചെയ്ത് നവീകരിച്ച മായിപ്പാടി -മുണ്ടോള്‍ റോഡ് ഉദ്ഘാടനം ചെയ്തു


കാസര്‍കോട്: ചെമ്മനാട് ഗ്രാമ പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോണ്‍ക്രീറ്റ് ചെയ്ത് നവീകരിച്ച (വാര്‍ഡ് 8) മായിപ്പാടി- മുണ്ടോള്‍ റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍ നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ ടിപി നിസാര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ് മന്‍സൂര്‍ കുരിക്കള്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഷംസുദ്ദീന്‍ തെക്കില്‍, റൗഫ് ബായിക്കര, രാജന്‍ മായിപ്പാടി, അബ്ദു നാലപ്പാട്, അനില്‍, ബാലന്‍, നാരായണന്‍ , ഹസ്സൈനാര്‍, അഷ്‌റഫ്, അബ്ദുള്ള സംസാരിച്ചു.







Tags

Post a Comment

0 Comments

Top Post Ad

Below Post Ad