ബോവിക്കാനം: ബാവിക്കര കുന്നില്‍ നുസ്‌റത്ത് നഗറിലെ കോളോട്ട് മുഹമ്മദ് കുഞ്ഞി (73) നിര്യാതനായി. പരേതരായ കോളോട്ട് അഹമ്മദ് ഹാജിയുടെയും ബീഫാത്തിമ ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ: സാറ (പൈക്ക). മക്കള്‍: ബദ്‌റുദ്ധീന്‍ (ഗള്‍ഫ്), ഷംസീന, ഷാനിബ. മരുമക്കള്‍: നിയാസ് (ബേവിഞ്ച), സഹന. സഹോദരങ്ങള്‍: കോളോട്ട് അബ്ദുല്ല കുഞ്ഞി, കോളോട്ട് ബഷീര്‍, കോളോട്ട് അബ്ദുല്‍ ഖാദര്‍, കോളോട്ട് ജലീല്‍, കോളോട്ട് ഷാഫി, കോളോട്ട് മാഹിന്‍, സാറ കോളോട്ട്, സഫിയ കോളോട്ട് (മുളിയാര്‍ പഞ്ചായത്ത് മുന്‍ അംഗം), ഖദീജ കോളോട്ട്, ആയിഷ കോളോട്ട്, പരേതരായ കോളോട്ട് അബ്ദുറഹ്മാന്‍, കോളോട്ട് ഹനിഫ. മയ്യിത്ത് ഉച്ചയ്ക്ക് ഒരു മണിയോടെ ബാവിക്കരക്കുന്നില്‍ നുസ്‌റത്ത് നഗര്‍ ബദര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
ബാവിക്കരയിലെ മുഹമ്മദ് കുഞ്ഞി കോളോട്ട് നിര്യാതനായി
11:11:00
0

Tags
Post a Comment
0 Comments