ബോവിക്കാനം: അസുഖത്തെ തുടര്‍ന്ന് എറണാകുളത്ത് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. ബോവിക്കാനത്തെ ബി.കെ നാജുദ്ദീന്റെയും സാജിദയുടെയും മകന്‍ മിസ്ബാഹ് (12 )ആണ് മരിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് മരണം സംഭവിച്ചത്. കുവൈറ്റില്‍ കുടുംബസമേതം താമസിക്കുന്ന മിസ്ബാഹിന്റെ രോഗത്തെ തുടര്‍ന്ന് രണ്ടുമാസം മുമ്പാണ് നാജുദ്ദീനും കുടുംബവും കുവൈത്തില്‍ നിന്നും നാട്ടിലെത്തിയത്. കുവൈത്ത് ജാബ്രിയ ഇന്ത്യന്‍ സ്‌കൂളില്‍ എട്ടാംതരം വിദ്യാര്‍ഥിയായിരുന്നു. പൗരപ്രമുഖരായ ഫ്രി കുവൈത്ത് അബ്ദുല്ല ഹാജി, പരേതനായ ബി.കെ. മുഹമ്മദ് കുഞ്ഞി എന്നിവരുടെ പൗത്രനാണ്. സദാ ഫാത്തിമ സഹോദരിയാണ്. ശനിയാഴ്ച 10 മണിയോടെ മയ്യത്ത് ബോവിക്കാനം ജുമാ മസ്ജിദില്‍ ഖബറടക്കി.
അസുഖത്തെ തുടര്‍ന്ന് എറണാകുളത്ത് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു
11:42:00
0
ബോവിക്കാനം: അസുഖത്തെ തുടര്‍ന്ന് എറണാകുളത്ത് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. ബോവിക്കാനത്തെ ബി.കെ നാജുദ്ദീന്റെയും സാജിദയുടെയും മകന്‍ മിസ്ബാഹ് (12 )ആണ് മരിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് മരണം സംഭവിച്ചത്. കുവൈറ്റില്‍ കുടുംബസമേതം താമസിക്കുന്ന മിസ്ബാഹിന്റെ രോഗത്തെ തുടര്‍ന്ന് രണ്ടുമാസം മുമ്പാണ് നാജുദ്ദീനും കുടുംബവും കുവൈത്തില്‍ നിന്നും നാട്ടിലെത്തിയത്. കുവൈത്ത് ജാബ്രിയ ഇന്ത്യന്‍ സ്‌കൂളില്‍ എട്ടാംതരം വിദ്യാര്‍ഥിയായിരുന്നു. പൗരപ്രമുഖരായ ഫ്രി കുവൈത്ത് അബ്ദുല്ല ഹാജി, പരേതനായ ബി.കെ. മുഹമ്മദ് കുഞ്ഞി എന്നിവരുടെ പൗത്രനാണ്. സദാ ഫാത്തിമ സഹോദരിയാണ്. ശനിയാഴ്ച 10 മണിയോടെ മയ്യത്ത് ബോവിക്കാനം ജുമാ മസ്ജിദില്‍ ഖബറടക്കി.
Tags
Post a Comment
0 Comments