മണ്ണിടിച്ചില്‍; ദേശീയ പാതയില്‍ ചെര്‍ക്കള മുതല്‍ ചട്ടഞ്ചാല്‍ വരെ രാത്രി ഗതാഗതം നിരോധിച്ചു
evisionnews17:26:000
കാസര്‍കോട്: മണ്ണിടിച്ചില്‍ സാധ്യത മുന്നില്‍ കണ്ട് ദേശീയ പാതയുടെ ചെര്‍ക്കള മുതല്‍ ചട്ടഞ്ചാല്‍ വരെയുള്ള ഭാഗങ്ങളില്‍ ഇന്ന് വൈകിട്ട് 6.00 മുതല്‍ നാളെ (ബുധനാഴ്ച) രാവിലെ 7.00 മണി വരെ ഗതാഗതം നിരോധിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു.
Post a Comment
0 Comments