പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയിൽ എസ്എഫ്ഐ - എബിവിപി സംഘർഷം. ഹോസ്റ്റലില്‍ വായനാ മുറി കയ്യേറി എസ്എഫ്‌ഐ പരിപാടി നടത്താൻ ശ്രമിച്ചുവെന്നാണ് ആരോപണം. പരിപാടി എബിവിപി വിദ്യാർഥികള്‍ തടഞ്ഞതാണ് സംഘർഷത്തിന് കാരണമായത്. പ്രതിഷേധത്തെ തുടർന്ന് അധികൃതർ ഇടപെട്ട് പരിപാടി നിർത്തി. വെള്ളിയാഴ്ച രാത്രി ആണ്‍കുട്ടികളുടെ അമരാവതി ഹോസ്റ്റലിലായിരുന്നു സംഭവം.
കേരള കേന്ദ്ര സര്‍വകലാശാലയിൽ എസ്എഫ്ഐ - എബിവിപി സംഘർഷം
21:52:00
0
പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയിൽ എസ്എഫ്ഐ - എബിവിപി സംഘർഷം. ഹോസ്റ്റലില്‍ വായനാ മുറി കയ്യേറി എസ്എഫ്‌ഐ പരിപാടി നടത്താൻ ശ്രമിച്ചുവെന്നാണ് ആരോപണം. പരിപാടി എബിവിപി വിദ്യാർഥികള്‍ തടഞ്ഞതാണ് സംഘർഷത്തിന് കാരണമായത്. പ്രതിഷേധത്തെ തുടർന്ന് അധികൃതർ ഇടപെട്ട് പരിപാടി നിർത്തി. വെള്ളിയാഴ്ച രാത്രി ആണ്‍കുട്ടികളുടെ അമരാവതി ഹോസ്റ്റലിലായിരുന്നു സംഭവം.
Tags
Post a Comment
0 Comments