Type Here to Get Search Results !

Bottom Ad

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സഞ്ചരിച്ച വാഹനം പൊലീസ് ജീപ്പിലിടിച്ചു


കാസര്‍കോട്: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സഞ്ചരിച്ച കാര്‍ ബേക്കല്‍ പള്ളിക്കരയില്‍ അപകടത്തില്‍പ്പെട്ടു. ശനിയാഴ്ച വൈകിട്ടാണ് സംഭവം. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വാഹനം എസ്‌കോര്‍ട്ട് വന്ന പൊലിസ് വാഹനത്തിന്റെ വണ്ടിക്ക് പിറകിലടിക്കുകയായിരുന്നു. വാഹനത്തിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ആര്‍ക്കും പരിക്കില്ല.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad