Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരത്ത് മൂന്ന് യുവാക്കൾ തൂങ്ങി മരിച്ച നിലയിൽ


മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിൽ മൂന്ന് യുവാക്കളെ വ്യത്യസ്ത സ്ഥലങ്ങളിലായി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുഞ്ചത്തൂർ മരിയ ചർച്ച കോമ്പൗണ്ടിലെ ബെനറ്റ് പിന്റോയുടെ മകൻ ബ്രയാൻ എൽടോൺ പിന്റോ (20 ), മഞ്ചേശ്വരം ഹോസബെട്ടു ശശിഹിത്തു ലുവിലെ ശേഖരയുടെ മകൻ ഗൗതം (23), കടംമ്പാർ മോർത്തണ കജകോടിയിലെ കൃഷ്ണനായിക്കിന്റെ മകൻ ബി രാജേഷ് (39)എന്നിവരാണ് തൂങ്ങി മരിച്ചത്. ബ്രയാണിനെ ആൾതാമസമില്ലാത്ത തറവാട്ട് വീട്ടിലും ഗൗതമിനെ വീട്ടിലെ കിടപ്പുമുറിക്കകത്തും രാജേഷിനെ വീട്ടു പറമ്പിലെ മുരിങ്ങ മരത്തിലുമാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad