Type Here to Get Search Results !

Bottom Ad

കോകോ കുപ്പയ്‌ക്കെതിരെ വ്യജ പ്രചാരണം; വ്‌ലോഗ്ര്‍ക്കെതിരെ സൈബര്‍ സെല്ലില്‍ പരാതി


കോഴിക്കോട്: കോകോ കുപ്പ ഫ്രൈഡ് ചിക്കനില്‍ പുഴു കണ്ടത്തിയെന്ന് വ്യജ പ്രചാരണം നടത്തിയ വ്‌ലോഗ്ര്‍ക്കെതിരെ സൈബര്‍ സെല്ലില്‍ പരാതി നല്‍കി. nഅനീസ് ട്രാവലര്‍ എന്ന വ്‌ലോഗര്‍ക്കെതിരാണ് പരാതി. സംഭവത്തില്‍ പൊലീസ് നടപടി ആരംഭിച്ചു.

Keywords: coco coopa-fried-chicken-calicut-kerala-cyber-crime
Tags

Post a Comment

0 Comments

Top Post Ad

Below Post Ad