അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് കൊവിഡ് സ്ഥിരീകരിച്ചു. ബൈഡന്‍ ഐസൊലേഷനിലാണെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ബൈഡന് ചെറിയ രോഗലക്ഷണങ്ങൾ മാത്രമേ ഉള്ളു എന്നും ബൈഡൻ വാക്സിനും ബൂസ്റ്റർ ഡോസും സ്വീകരിച്ചതാണെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജീൻ പിയറി അറിയിച്ചു. അതേസമയം ബൈഡന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ നടക്കാനിരുന്ന ലാസ് വേഗസിലെ തിരഞ്ഞെടുപ്പ് പ്രചാരണം റദ്ദാക്കി.
Post a Comment
0 Comments