ബേക്കൽ: രണ്ടു പെൺകുട്ടികളുമായി യുവതിയെ കാണാതായതായി പരാതി. ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ കോട്ടിക്കുളം സൈറ ക്വാട്ടേഴ്സിൽ മുഹമ്മദ് ലത്തീഫിന്റെ ഭാര്യ തസ്‌മീന (32) യേയും 11, രണ്ടു വയസ്സുള്ള പെൺ കുട്ടികളേയുമായാണ് കാണാതായത്. ഇന്നലെ രാവിലെ 10 30 ന് ബേക്കലിലേക്കാണെന്ന് പറഞ്ഞ് വിട്ടുനിന്നും പോയ ഭാര്യയും മക്കളും തിരിച്ചെത്തിയില്ലെന്ന ഭർത്താവിന്റെ പരാതിയിൽ ബേക്കൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
രണ്ടു പെൺകുട്ടികളുമായി യുവതിയെ കാണാതായതായി പരാതി
11:27:00
0
ബേക്കൽ: രണ്ടു പെൺകുട്ടികളുമായി യുവതിയെ കാണാതായതായി പരാതി. ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ കോട്ടിക്കുളം സൈറ ക്വാട്ടേഴ്സിൽ മുഹമ്മദ് ലത്തീഫിന്റെ ഭാര്യ തസ്‌മീന (32) യേയും 11, രണ്ടു വയസ്സുള്ള പെൺ കുട്ടികളേയുമായാണ് കാണാതായത്. ഇന്നലെ രാവിലെ 10 30 ന് ബേക്കലിലേക്കാണെന്ന് പറഞ്ഞ് വിട്ടുനിന്നും പോയ ഭാര്യയും മക്കളും തിരിച്ചെത്തിയില്ലെന്ന ഭർത്താവിന്റെ പരാതിയിൽ ബേക്കൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Tags
Post a Comment
0 Comments