Type Here to Get Search Results !

Bottom Ad

ചെമ്മനാട് പഞ്ചായത്ത് പുത്തിരിയടുക്കത്ത് വയോജന കേന്ദ്രത്തിന് ശിലാസ്ഥാപനം നടത്തി


കാസര്‍കോട്: ചെമ്മനാട് ഗ്രാമപഞ്ചായത്ത് പുത്തിരിയടുക്കം എട്ടാം വാര്‍ഡില്‍ നിര്‍മിക്കുന്ന വയോജന കേന്ദ്രം 'പകല്‍വീടി'ന്റെ ശിലാസ്ഥാപന കര്‍മം പഞ്ചായത്ത് പ്രസിഡന്റ്് സുഫൈജ അബൂബക്കര്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് മന്‍സൂര്‍ കുരുക്കള്‍, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ ഷംസുദ്ദീന്‍ തെക്കില്‍, ആയിഷ അബൂബക്കര്‍, രാമാ ഗംഗാധരന്‍, സ്ഥലം മെമ്പര്‍ ടി.പി നിസാര്‍, മറ്റു മെമ്പര്‍മാരായ മറിയാ മാഹിന്‍, അമീര്‍ ബി. പാലോത്ത്, രാജന്‍ പൊയിനാച്ചി, ഡോ. അനില്‍ സംസാരിച്ചു
Tags

Post a Comment

0 Comments

Top Post Ad

Below Post Ad