Type Here to Get Search Results !

Bottom Ad

എറണാകുളത്ത് ഭാര്യയെ കഴുത്തറുത്ത് കൊന്നശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു


എറണാകുളം: പറവൂരില്‍ ഭാര്യയെ കഴുത്തറുത്ത് കൊന്നശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. വിദ്യാധരന്‍, വനജ എന്നിവരാണ് മരിച്ചത്. കുടുംബവഴക്കാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. അയല്‍വാസികളാണ് വിഷയം ആദ്യം അറിയുന്നത്. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഇരുവരും തമ്മില്‍ കുടുംബവഴക്ക് ഉണ്ടായിരുന്നു. രണ്ടു മക്കളാണ് ഇവര്‍ക്കുള്ളത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ഇരുവരുടെയും മൃതദേഹം തൊട്ടടുത്ത ആശുപത്രിയിലേക്ക് മാറ്റും.







Tags

Post a Comment

0 Comments

Top Post Ad

Below Post Ad