കാസര്‍കോട്: സ്‌കൂട്ടറില്‍ കടത്തിയ 2 കിലോയോളം കഞ്ചാവുമായി പിടിയിലായ യുവാവ് റിമാണ്ടിലായി. ഉളിയത്തടുക്ക തായത്ത് വളപ്പിലെ മുഹമ്മദ് അര്‍ഷാദ് (25) ആണ് റിമാന്റിലായത്. ഇന്നലെ പുലര്‍ച്ചെ കാസര്‍കോട് പ്രസ് ക്ലബ് ജംഗ്ഷനില്‍ നടന്ന പരിശോധനയിലാണ് കഞ്ചാവ് കടത്ത് പിടിച്ചത്. സ്‌കൂട്ടറില്‍ കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന മുഹമ്മദ് അര്‍ഷാദിനെ തടഞ്ഞ് നിര്‍ത്തി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. കാസര്‍കോട് എസ്.ഐ ചന്ദ്രന്‍ കാട്ടൂര്‍വീടിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
രണ്ടു കിലോയോളം കഞ്ചാവുമായി പിടിയിലായ യുവാവ് റിമാന്റില്‍
15:17:00
0
കാസര്‍കോട്: സ്‌കൂട്ടറില്‍ കടത്തിയ 2 കിലോയോളം കഞ്ചാവുമായി പിടിയിലായ യുവാവ് റിമാണ്ടിലായി. ഉളിയത്തടുക്ക തായത്ത് വളപ്പിലെ മുഹമ്മദ് അര്‍ഷാദ് (25) ആണ് റിമാന്റിലായത്. ഇന്നലെ പുലര്‍ച്ചെ കാസര്‍കോട് പ്രസ് ക്ലബ് ജംഗ്ഷനില്‍ നടന്ന പരിശോധനയിലാണ് കഞ്ചാവ് കടത്ത് പിടിച്ചത്. സ്‌കൂട്ടറില്‍ കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന മുഹമ്മദ് അര്‍ഷാദിനെ തടഞ്ഞ് നിര്‍ത്തി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. കാസര്‍കോട് എസ്.ഐ ചന്ദ്രന്‍ കാട്ടൂര്‍വീടിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
Tags
Post a Comment
0 Comments