കാസര്‍കോട്: കുമ്പളയില്‍ തെങ്ങ് കടപുഴകി വീണ് ഓടുപാകി വീട് തകര്‍ന്നു. ബംബ്രാണ വയലിലെ ഖാദര്‍ പൊയ്യ എന്നയാളുടെ വീടാണ് വെള്ളിയാഴ്ച രാവിലെയുണ്ടായ ശക്തമായ കാറ്റില്‍ തെങ്ങുവീണ് തകര്‍ന്നത്. അടുക്കള ഭാഗത്താണ് തെങ്ങ് വീണത്. ആ സമയം വീട്ടുകാര്‍ മറ്റുമുറികളിലായിരുന്നു. ശബ്ദംകേട്ട് എല്ലാവരും പുറത്തേക്ക് ഓടുകയായിരുന്നു. കുട്ടികളടക്കം എട്ട് പേരാണ് വീട്ടിലുണ്ടായിരുന്നത്. ഒരു ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.
കുമ്പളയില്‍ തെങ്ങ് വീണ് വീട് തകര്‍ന്നു; കുട്ടികളടക്കം കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്
15:55:00
0
കാസര്‍കോട്: കുമ്പളയില്‍ തെങ്ങ് കടപുഴകി വീണ് ഓടുപാകി വീട് തകര്‍ന്നു. ബംബ്രാണ വയലിലെ ഖാദര്‍ പൊയ്യ എന്നയാളുടെ വീടാണ് വെള്ളിയാഴ്ച രാവിലെയുണ്ടായ ശക്തമായ കാറ്റില്‍ തെങ്ങുവീണ് തകര്‍ന്നത്. അടുക്കള ഭാഗത്താണ് തെങ്ങ് വീണത്. ആ സമയം വീട്ടുകാര്‍ മറ്റുമുറികളിലായിരുന്നു. ശബ്ദംകേട്ട് എല്ലാവരും പുറത്തേക്ക് ഓടുകയായിരുന്നു. കുട്ടികളടക്കം എട്ട് പേരാണ് വീട്ടിലുണ്ടായിരുന്നത്. ഒരു ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.
Tags
Post a Comment
0 Comments