കണ്ണൂർ: കോടിയേരി പാറാലിൽ രണ്ട് സി.പി.എം പ്രവർത്തകർക്ക് വെട്ടേറ്റു. തൊട്ടോളിൽ സുജനേഷ്, ചിരണങ്കണ്ടി ഹൗസിൽ സുബിൻ എന്നിവർക്കാണ് വെട്ടേറ്റത്. ബുധനാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. ഇരുവരും തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. ബി.ജെ.പി പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് സി.പി.എം ആരോപിച്ചു.
Post a Comment
0 Comments