കാസര്‍കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്നിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും കമ്പാര്‍ ദേശാങ്കുളം റോഡ് ജംഗ്ഷനില്‍ സ്ഥാപിച്ച ലോ- മാസ്റ്റ് ലൈറ്റ് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഇലക്ട്രിക്ക് പോസ്റ്റിന്റെ വലിയ ബുദ്ധിമുട്ട് നേരിട്ടിരുന്ന ഈപ്രദേശത്ത് ലോ-മാസ്റ്റ് ലൈറ്റ് വന്നതോടെ മൂന്നു ഇലക്ട്രിക് പോസ്റ്റും എം.എല്‍.എയുടെ പ്രത്യേക ഇടപെടലിലൂടെ ലഭിച്ചത് നാട്ടുകാര്‍ക്ക് വലിയ അനുഗ്രഹമായി. ചടങ്ങില്‍ മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മുജീബ് കമ്പാര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്്‌ലിം ലീഗ് പ്രസിഡന്റ് അന്‍വര്‍ ചേരങ്കൈ, എപി ജാഫര്‍, ജമാല്‍ ഹാജി, അല്‍ത്താഫ് ഡി.പി, അബ്ദുല്ല, മര്‍സൂഖ്, അഷ്‌റഫ്, ഷാഫി, ജലീല്‍, നിസാം, റഹീസ്, മുഹാസ്, അന്‍വര്‍, മുഹമ്മദ് സംബന്ധിച്ചു.
കമ്പാര്‍ ദേശാങ്കുളം റോഡ് ജംഗ്ഷനില്‍ ലോ-മാസ്റ്റ് ലൈറ്റ് എന്‍.എ നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു
09:50:00
0
കാസര്‍കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്നിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും കമ്പാര്‍ ദേശാങ്കുളം റോഡ് ജംഗ്ഷനില്‍ സ്ഥാപിച്ച ലോ- മാസ്റ്റ് ലൈറ്റ് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഇലക്ട്രിക്ക് പോസ്റ്റിന്റെ വലിയ ബുദ്ധിമുട്ട് നേരിട്ടിരുന്ന ഈപ്രദേശത്ത് ലോ-മാസ്റ്റ് ലൈറ്റ് വന്നതോടെ മൂന്നു ഇലക്ട്രിക് പോസ്റ്റും എം.എല്‍.എയുടെ പ്രത്യേക ഇടപെടലിലൂടെ ലഭിച്ചത് നാട്ടുകാര്‍ക്ക് വലിയ അനുഗ്രഹമായി. ചടങ്ങില്‍ മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മുജീബ് കമ്പാര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്്‌ലിം ലീഗ് പ്രസിഡന്റ് അന്‍വര്‍ ചേരങ്കൈ, എപി ജാഫര്‍, ജമാല്‍ ഹാജി, അല്‍ത്താഫ് ഡി.പി, അബ്ദുല്ല, മര്‍സൂഖ്, അഷ്‌റഫ്, ഷാഫി, ജലീല്‍, നിസാം, റഹീസ്, മുഹാസ്, അന്‍വര്‍, മുഹമ്മദ് സംബന്ധിച്ചു.
Tags
Post a Comment
0 Comments