കേരളത്തില്‍ ശക്തമായ മുന്നേറ്റം കാഴ്ചവച്ച് യു.ഡി.എഫ് മുന്നണി. 20 സീറ്റുകളില്‍ 17 സീറ്റുകളിലും യുഡിഎഫ് മുന്നിട്ട് നില്‍ക്കുന്നു. രാണ്ടാം ഘട്ടം വോട്ടെണ്ണല്‍ പൂര്‍ത്തിയാവുമ്പോള്‍ രണ്ടിടത്ത് ബിജെപിയും ഒരിടത്ത് എല്‍ഡിഎഫും മുന്നിട്ടു നില്‍ക്കുന്നു. തിരുവനന്തപുരത്തും തൃശൂരിലുമാണ് ബിജെപി ലീഡ് ചെയ്യുന്നത്. ആലത്തൂരിലെ ലീഡ് ഒഴിച്ചുനിര്‍ത്തിയാല്‍ എല്‍ഡിഎഫ് ബാക്കി മണ്ഡലങ്ങളിലെല്ലാം പിന്നിലാണ്.
Post a Comment
0 Comments