സംസ്ഥാനത്തെ 20 കേന്ദ്രങ്ങളിലും വോട്ടെണ്ണല്‍ ആരംഭിച്ചു. രാവിലെ 8ന് ആരംഭിച്ച വോട്ടെടുപ്പിന്റെ ആദ്യഘട്ടത്തില്‍ പോസ്റ്റല്‍ ബാലറ്റുകളാണ് എണ്ണുന്നത്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി അരമണിക്കൂറിന് ശേഷമാണ് വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങുക. കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ യുഡിഎഫിന് ആയിരുന്നു മുന്‍തൂക്കം.
കേരളം ഇടത്തേക്കോ, പോസ്റ്റല്‍ വോട്ടുകളില്‍ തിളങ്ങി എല്‍.ഡി.എഫ്
08:31:00
0
സംസ്ഥാനത്തെ 20 കേന്ദ്രങ്ങളിലും വോട്ടെണ്ണല്‍ ആരംഭിച്ചു. രാവിലെ 8ന് ആരംഭിച്ച വോട്ടെടുപ്പിന്റെ ആദ്യഘട്ടത്തില്‍ പോസ്റ്റല്‍ ബാലറ്റുകളാണ് എണ്ണുന്നത്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി അരമണിക്കൂറിന് ശേഷമാണ് വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങുക. കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ യുഡിഎഫിന് ആയിരുന്നു മുന്‍തൂക്കം.
Tags
Post a Comment
0 Comments