അബൂദാബി: സ്വദേശത്തും വിദേശത്തും മാതൃകാപരമായ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ കൊണ്ടും രക്തദാന, കലാകായിക മേഖലയിലും കഴിഞ്ഞ ഒമ്പതു വര്‍ഷങ്ങളായി പ്രശംസ നേടിയ അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അബുദാബി കാസ്രോട്ടാര്‍ കൂട്ടായിമക്ക് 2024-25 വര്‍ഷത്തേക്കുള്ള പുതിയ ബോര്‍ഡ് ഡയറക്ടറേറ്റ് അംഗങ്ങളെ തിരഞ്ഞെടുത്തു. അബുദാബി മദിന സായിദ് സ്മോക്കി കഫെയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ ബോര്‍ഡ് ഡയറക്ക്റ്ററേറ്റ് ചെയര്‍മാനായി ഡോ: അബൂബക്കര്‍ കുറ്റിക്കോലിനെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. വൈസ് ചെയര്‍മാന്‍മാരായി അബ്ദുല്‍ ലത്തീഫ് സി.എ, ഹസീബ് അതിഞ്ഞാല്‍, ശരീഫ് കോളിയാട്, അബ്ദുല്‍ ഖാദര്‍ ബേക്കലിനെയും ബോര്‍ഡ് ഡയറക്ടര്‍മാരായി അഷ്റഫ് കൊത്തിക്കാല്‍, അഹമ്മദ് ആസിഫ് മേല്‍പറമ്പ്, ഇര്‍ഷാദ് മുഹമ്മദ്, ഇഖ്ബാല്‍ പള്ളം, മുഹമ്മദ് പടന്ന, സമദ് കുറ്റിക്കോല്‍, ഷഹീര്‍ ഫനാര്‍, ഷഫീഖ് മുക്കൂട്, ഹാരിസ് കുണ്ടാര്‍ എന്നിവരെയും,പ്രസിഡന്റായി മുഹമ്മദ് ആലംപാടി, ജനറല്‍ സെക്രട്ടറിയായി അബ്ദുല്ല നടുകുന്നില്‍, ട്രഷററായി സൈനു ബേവിഞ്ച, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഗരീബ് നവാസ്, വൈസ് പ്രസിഡന്റുമാരായി കയ്യൂ കാസര്‍കോട്, ഷഫീഖ് കോവ്വല്‍, മഹ്റൂഫ് എംഡി, നൗഷാദ് ബന്ദിയോട്, സാബിര്‍ ജര്‍മന്‍, ജോ: സെക്രട്ടറിമാരായി തസ്ലി അരിക്കാടി, ഹസീ ആദൂര്‍, ചെപ്പു ശരീഫ്, റാഷി ബെവിഞ്ച, സമീര്‍ താജ് എന്നിവരെയും തിരഞ്ഞെടുത്തു. അഷ്റഫ് കറാഡ്ഡുക്ക റിട്ടേര്‍ണിംഗ് ഓഫീസറായി നിയന്ത്രിച്ച തിരഞ്ഞെടുപ്പ് യോഗത്തിന് മുഹമ്മദ് ആലംപാടി അദ്യക്ഷത വഹിച്ചു. സകീര്‍ കമ്പാര്‍ ഉല്‍ഘടനം നടത്തിയ ചടങ്ങിന് സൈനു ബേവിഞ്ച നന്ദി പറഞ്ഞു.
അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മ; മുഹമ്മദ് ആലംപാടി പ്രസി, അബ്ദുല്ല നടുകുന്നില്‍ സെക്ര., സൈനു ബേവിഞ്ച ട്രഷ.
09:02:00
0

Post a Comment
0 Comments