കേരളത്തില്‍ താമര വിരിയുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വലിയ വിജയ പ്രതീക്ഷയാണുള്ളത്. കേരളത്തില്‍ ആറു സീറ്റുകള്‍ വരെ കിട്ടും. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ പ്രതീക്ഷക്ക് മങ്ങലുണ്ടാകുമെന്നും ഇടതു പക്ഷ മുന്നണി നാമാവശേഷമാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
Post a Comment
0 Comments