Type Here to Get Search Results !

Bottom Ad

പ്രധാനാധ്യാപിക താക്കോലുമായി കടന്നു കളഞ്ഞു; സ്‌കൂളിന്റെ പ്രവര്‍ത്തനം താളം തെറ്റി

എറണാകുളം: കാഞ്ഞിരമറ്റത്ത് സസ്പെൻഷനിലായിരുന്ന പ്രധാനധ്യാപിക താക്കോലുകളുമായി കടന്നുകളഞ്ഞതോടെ സ്കൂളിൻ്റെ പ്രവർത്തനം താളം തെറ്റിയതായി പരാതി. കാഞ്ഞിരമറ്റം കെ.എം.ജെ. പബ്ലിക്ക് സ്കൂളിലെ പ്രധാനധ്യാപികയായിരുന്ന ലൗലി വിനോദാണ് കംപ്യൂട്ടർ, സയൻസ് ലാബുകളുടെയും പ്രിൻസിപ്പാൾ റൂമിൻ്റെയും താക്കോലുമായി കടന്നു കളഞ്ഞത്. വ്യാജരേഖ ചമച്ചാണ് ജോലിയിൽ പ്രവേശിച്ചതെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു കെ.എം.ജെ. പബ്ലിക്ക് സ്കൂളിലെ പ്രധാനധ്യാപികയായിരുന്ന ലൗലി വിനോദിനെ സസ്പെൻഡ് ചെയ്തത്. പിന്നാലെയാണ് ലൗലി താക്കോലുമായി കടന്നു കളഞ്ഞത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad