ആദ്യമണിക്കൂറുകളില്‍ കാസര്‍കോട് മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എംവി ബാലകൃഷ്ണന്‍ മാഷ് മുന്നില്‍. തുടക്കം മുതലേ ഉള്ള ലീഡ് നിലനില്‍ത്തുന്നകാഴ്ചയാണ് കാസര്‍കോട്. പാര്‍ട്ടി ഗ്രാമങ്ങളടങ്ങിയ മേഖലകളിലാണ് ആദ്യ റൗണ്ടില്‍ എല്‍ഡിഎഫിന്റെ ലീഡുയര്‍ത്തുന്നത്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അഞ്ചുറൗണ്ട് വരെ എല്‍ഡിഎഫിനു തന്നെയായിരുന്നു കാസര്‍കോട് ലീഡ്.
Post a Comment
0 Comments