കുവൈറ്റിലെ തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ എണ്ണം 24 ആയി. 16 പേരെ തിരിച്ചറിഞ്ഞു. അപകടത്തില്‍ പരിക്കേറ്റ ഏഴ് പേരുടെ നില അതീവ ഗുരുതരമാണ്. നോര്‍ക്ക സിഇഒ ആണ് ഇത് സംബന്ധിച്ച സ്ഥിരീകരണം നല്‍കിയത്. അതേസമയം കാണാതായ ചാവക്കാട് സ്വദേശി ബിനോയ് തോമസ് മരിച്ചതായി സ്ഥിരീകരിച്ചു. ബിനോയ് തോമസ് മരിച്ചതായി വീട്ടുകാര്‍ക്ക് വിവരം ലഭിച്ചു. മൃതദേഹം തിരിച്ചറിഞ്ഞതായി കുവൈറ്റിലെ സുഹൃത്ത് നാട്ടില്‍ അറിയിക്കുകയായിരുന്നു.
കുവൈറ്റില്‍ മരിച്ച മലയാളികളുടെ എണ്ണം 24 ആയി; ഏഴ് പേരുടെ നില ഗുരുതരം; മരണസംഖ്യ ഉയരുന്നു
15:32:00
0
കുവൈറ്റിലെ തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ എണ്ണം 24 ആയി. 16 പേരെ തിരിച്ചറിഞ്ഞു. അപകടത്തില്‍ പരിക്കേറ്റ ഏഴ് പേരുടെ നില അതീവ ഗുരുതരമാണ്. നോര്‍ക്ക സിഇഒ ആണ് ഇത് സംബന്ധിച്ച സ്ഥിരീകരണം നല്‍കിയത്. അതേസമയം കാണാതായ ചാവക്കാട് സ്വദേശി ബിനോയ് തോമസ് മരിച്ചതായി സ്ഥിരീകരിച്ചു. ബിനോയ് തോമസ് മരിച്ചതായി വീട്ടുകാര്‍ക്ക് വിവരം ലഭിച്ചു. മൃതദേഹം തിരിച്ചറിഞ്ഞതായി കുവൈറ്റിലെ സുഹൃത്ത് നാട്ടില്‍ അറിയിക്കുകയായിരുന്നു.
Tags
Post a Comment
0 Comments