കുമ്പള: ഓണ്‍ലൈന്‍ ഷെയര്‍ മാര്‍ക്കറ്റില്‍ നിക്ഷേപിച്ച 18 ലക്ഷം രൂപ നഷ്ടപ്പെട്ടുവെന്ന പെര്‍വാഡ് സ്വദേശിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. പെര്‍വാഡ് അരുണാലയം ഹൗസിലെ സഹദേവന്റെ പരാതിയിലാണ് കുമ്പള പൊലീസ് കേസെടുത്തത്. വാട്‌സ് ആപിലൂടെ ആപ്പ് ഡൗണ്‍ലോഡ് ചെയ്തു പല ഘട്ടങ്ങളിലായാണ് സഹദേവന്‍ 18 ലക്ഷം രൂപയുടെ നിക്ഷേപം നടത്തിയത്. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലാണ് പണം നല്‍കിയത്. ഇരട്ടിലാഭം പ്രതീക്ഷിച്ചായിരുന്നു നിക്ഷേപം. എന്നാല്‍ പണം നഷ്ടമായെന്ന് ബോധ്യമായതോടെ സഹദേവന്‍ കുമ്പള പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഓണ്‍ലൈന്‍ ഷെയര്‍മാര്‍ക്കറ്റില്‍ നിക്ഷേപിച്ച 18ലക്ഷം നഷ്ടപ്പെട്ടു: പെര്‍വാഡ് സ്വദേശിയുടെ പരാതിയില്‍ കേസ്
17:03:00
0
കുമ്പള: ഓണ്‍ലൈന്‍ ഷെയര്‍ മാര്‍ക്കറ്റില്‍ നിക്ഷേപിച്ച 18 ലക്ഷം രൂപ നഷ്ടപ്പെട്ടുവെന്ന പെര്‍വാഡ് സ്വദേശിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. പെര്‍വാഡ് അരുണാലയം ഹൗസിലെ സഹദേവന്റെ പരാതിയിലാണ് കുമ്പള പൊലീസ് കേസെടുത്തത്. വാട്‌സ് ആപിലൂടെ ആപ്പ് ഡൗണ്‍ലോഡ് ചെയ്തു പല ഘട്ടങ്ങളിലായാണ് സഹദേവന്‍ 18 ലക്ഷം രൂപയുടെ നിക്ഷേപം നടത്തിയത്. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലാണ് പണം നല്‍കിയത്. ഇരട്ടിലാഭം പ്രതീക്ഷിച്ചായിരുന്നു നിക്ഷേപം. എന്നാല്‍ പണം നഷ്ടമായെന്ന് ബോധ്യമായതോടെ സഹദേവന്‍ കുമ്പള പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
Tags
Post a Comment
0 Comments