Type Here to Get Search Results !

Bottom Ad

ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടി തളങ്കര സ്വദേശിയായ രണ്ടര വയസുകാരന്‍


കാസര്‍കോട്; ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടംനേടി കാസര്‍കോട് സ്വദേശിയായ രണ്ടര വയസുകാരന്‍. തളങ്കര സ്വദേശി സലീമിന്റെയും ചെട്ടുംകുഴി സ്വദേശിനി ശാലിയയുടെയും മകന്‍ മുഹമ്മദ് ഇലാഷാണ് അംഗീകാരത്തിനര്‍ഹനായത്. പഴങ്ങള്‍, നിറങ്ങള്‍ ചിത്രങ്ങള്‍ തിരിച്ചറിയുന്നതിലും സൈക്കിള്‍ ചവിട്ടാനും ഇംഗ്ലീഷ് നഴ്‌സറി റൈം ചൊല്ലുന്നതിലുമുള്ള മികവ് പരിഗണിച്ചാണ് അംഗീകാരം. രണ്ടു വര്‍ഷവും അഞ്ചു മാസവും പ്രായമുള്ളപ്പോഴാണ് മുഹമ്മദ് ഇലാഷ് എന്ന കൊച്ചുമിടുക്കാന്‍ ഈ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad