Type Here to Get Search Results !

Bottom Ad

കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡനം; ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസ്


കാസര്‍കോട്: കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ മാനസികവും ശാരീരികമായി പീഡിപ്പിച്ച ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കും സഹോദരിക്കും എതിരെ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു. കൂട്ടിക്കുളം കോടിയില്‍ റോട്ടില്‍ ഷമീമയുടെ പരാതിയില്‍ ഭര്‍ത്താവ് മാണിക്കോത്ത് അലിമൂര്‍ത്തല, മാതാപിതാക്കളായ എം. ബി മുഹമ്മദ്, ജമീല സഹോദരി സാജിത എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. 2007 ഏപ്രില്‍ 12നാണ് ഇവരുടെ വിവാഹം നടന്നത്. ഇതിനുശേഷം നാട്ടില്‍ വച്ച് ഗള്‍ഫില്‍ വച്ചും നിരന്തരം പീഡനത്തിനിരയാക്കി എന്നാണ് യുവതിയുടെ പരാതി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad