ചെറുവത്തൂര്‍: വിലേജ് ഓഫീസ് ഫീല്‍ഡ് അസിസ്റ്റന്റ് കുഴഞ്ഞുവീണ് മരിച്ചു. ചീമേനി ചെമ്പ്രകാനത്ത് താമസിക്കുന്ന ചെറുവത്തൂര്‍ ക്ലായിക്കോട് വിലേജ് ഫീല്‍ഡ് അസിസ്റ്റന്റ് ഒ.പി ഭരതന്‍ (56) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി വീട്ടില്‍ കുഴഞ്ഞുവീണ ഭരതനെ ഉടന്‍ തന്നെ ചെറുവത്തൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരത്തേക്ക് മാറ്റി.
വിലേജ് ഓഫീസ് ഫീല്‍ഡ് അസിസ്റ്റന്റ് കുഴഞ്ഞുവീണ് മരിച്ചു
14:31:00
0
ചെറുവത്തൂര്‍: വിലേജ് ഓഫീസ് ഫീല്‍ഡ് അസിസ്റ്റന്റ് കുഴഞ്ഞുവീണ് മരിച്ചു. ചീമേനി ചെമ്പ്രകാനത്ത് താമസിക്കുന്ന ചെറുവത്തൂര്‍ ക്ലായിക്കോട് വിലേജ് ഫീല്‍ഡ് അസിസ്റ്റന്റ് ഒ.പി ഭരതന്‍ (56) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി വീട്ടില്‍ കുഴഞ്ഞുവീണ ഭരതനെ ഉടന്‍ തന്നെ ചെറുവത്തൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരത്തേക്ക് മാറ്റി.
Tags
Post a Comment
0 Comments