കാഞ്ഞങ്ങാട്: അമ്പലത്തറയില്‍ മതില്‍ ഇടിഞ്ഞുവീണ് യുവതി കല്ലിനടിയില്‍ കുടുങ്ങി. ശനിയാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് സംഭവം. ബീതിയാലിലെ മിനി (40) ആണ് അപകടത്തില്‍പെട്ടത്. വീടിന് സമീപം അലക്കുന്നതിനിടെ തൊട്ടടുത്ത സ്വകാര്യ വ്യക്തിയുടെ പറമ്പലിലെ മതില്‍ തകര്‍ന്നുവീഴുകയായിരുന്നു. മണ്ണിനടയില്‍പെട്ട യുവതിയെ സമീപവാസികള്‍ വലിച്ചെടുത്ത് ആശുപത്രിയിലെത്തിക്കുകയായിരുന്നു. കാലിന് ഉള്‍പ്പടെ പരിക്കേറ്റിട്ടുണ്ട്.
അമ്പലത്തറയില്‍ മതിലിടിഞ്ഞു വീണ് യുവതി കല്ലിനടിയില്‍ കുടുങ്ങി
16:29:00
0
കാഞ്ഞങ്ങാട്: അമ്പലത്തറയില്‍ മതില്‍ ഇടിഞ്ഞുവീണ് യുവതി കല്ലിനടിയില്‍ കുടുങ്ങി. ശനിയാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് സംഭവം. ബീതിയാലിലെ മിനി (40) ആണ് അപകടത്തില്‍പെട്ടത്. വീടിന് സമീപം അലക്കുന്നതിനിടെ തൊട്ടടുത്ത സ്വകാര്യ വ്യക്തിയുടെ പറമ്പലിലെ മതില്‍ തകര്‍ന്നുവീഴുകയായിരുന്നു. മണ്ണിനടയില്‍പെട്ട യുവതിയെ സമീപവാസികള്‍ വലിച്ചെടുത്ത് ആശുപത്രിയിലെത്തിക്കുകയായിരുന്നു. കാലിന് ഉള്‍പ്പടെ പരിക്കേറ്റിട്ടുണ്ട്.
Tags
Post a Comment
0 Comments